മൊഗ്രാൽ പുത്തൂർ : എസ് എസ് എൽ സി ഫലം അറിയാൻ മൊഗ്രാൽ പുത്തൂരിൽ വിസ്ഡം ഹബ് വിദ്യാർഥികൾക്ക് ആശ്വസാമായി .
ഫലം അറിയാനായി 10 മണിക്ക് തന്നെ മൊഗ്രാൽ പുത്തൂർ വിസ്ഡം ഹബ്ബിൽ നൂറു കണക്കിന് വിദ്യാർതികളും രക്ഷിതാക്കളും എത്തിയിരന്നു
ഫലം പ്രഖ്യാപിച്ച ഉടൻ തന്നെ വിസ്ഡം ഹബ്ബിൽ ഫലം പ്രിന്റ് ചെയ്താണ് വിദ്യാർത്ഥികൾക്ക് നൽകിയത്, വിജയികളെയും വിസ്ഡം ഹബ്ബ് പ്രവ്രതനത്തെയും എസ് എസ് എഫ് സമസ്ഥാന സമിതി അംഗം അബ്ദുൽ റസാഖ് സഖാഫി , കാസറഗോഡ് ഡിവിഷൻ സെക്രടറി ഷംസീർ സൈനി , തസ്ലീം കുന്നിൽ എന്നിവർ ഹബ്ബിൽ എത്തി അനുമോദിച്ചു , ഹബ്ബ് പ്രവർത്തനങ്ങൾക്ക് ദിൽഷാദ് കടവത്ത് ,ഫാറൂഖ് ബള്ളൂർ ,അജ്മൽ മജൽ , ശഹ്ശാദ് മജൽ അഷ്‌റഫ് ബള്ളൂർ , അൻസാരി പെരിയടുക്ക നേത്രത്വം നൽകി







No comments:
Write comments