ദുബൈ: നബിദിനവും ദേശീയ ദിനവും അനുസ്മരണ ദിനവും പ്രമാണിച്ച് യുഎഇയില്‍ സ്വകാര്യ മേഖലയില്‍ മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ട് വരെയാണ് അവധിയെന്ന മനുഷ്യ വിഭവശേഷി – സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അവധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിസംബർ 3 നും കൂടി പൊതുമേഖലക്ക് അവധിയാണു
Subscribe to:
Post Comments (Atom)
No comments:
Write comments