Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Dec 12, 2017

മത പ്രാഭാഷണം മർകസിൽ


കാരന്തൂർ: മർകസ് റൂബി ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ചു ഡിസംബർ 29 മുതൽ ജനുവരി 2 വരെ മത പ്രാഭാഷണം നടത്തുന്നു .പരിപാടിയിൽ നൗഫൽ സഖാഫി കളസ ,അബൂബക്കർ സഖാഫി പന്നൂർ ,റഹ്മത്തുള്ള സഖാഫി എളമരം ,മസ്ഊദ് സഖാഫി ഗൂഡല്ലൂർ,പേരോട് അബ്ദുറഹിമാൻ സഖാഫി എന്നിവർ പ്രഭാഷണം നടത്തും .

No comments:
Write comments