ദുബൈ: റാഷിദിയ്യ: ഹോസ്പിറ്റലില്‍ മരണത്തോട് മല്ലിട്ട് കൊണ്ടിരിക്കുന്ന മിദ്ലാജ് എന്ന സൃഹൃത്തിനെ നാം മറക്കരുത്. പതിനഞ്ച് ദിവസമായി അതീവ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തിെന്‍റ റൂമില്‍ കിടക്കുന്ന ഈ പ്രവര്‍ത്തകന് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. തലവേദന കാരണം ആദ്യം ഒരു പാകിസ്താനി ഡോക്ടറുടെ അടുക്കല്‍ ചികിത്സക്ക് പോയി. സാധരണ തലവേദനക്കുള്ള മരുന്ന് കൊടുത്തെങ്കിലും സുകമാവാത്തതിനാല്‍ മലയാളി ഡോക്ടറെ സമീപിച്ച് വിവരം പറഞ്ഞതിെന്‍റ അടിസ്ഥാനത്തില്‍ റാഷിദിയ്യ: ഹോസ്പിറ്റലില്‍ പോയപ്പോള്‍ ഓപറേഷന് വിദേയമാക്കി, പക്ഷെ വിജിയം കണ്ടില്ല .തലച്ചോറിനുള്ളിലുള്ളത് പൊടിയായി വന്ന് കൊണ്ടിരിക്കുകയാണിപ്പോള്‍, ദുആ ചെയ്യുക! ആത്മാര്‍ത്ഥമായി. റബ്ബേ ! ഞങ്ങളുടെ സുഹൃത്തിന് ജീവിതം ഖൈറാണെങ്കില്‍ എത്രയും പെട്ടെന്ന് ശിഫ നല്‍കി അനുഗ്രഹിക്കേണമെ! മരണമാണ് ഖൈറെങ്കില്‍ ഈമാനോട് കൂടി മരിപ്പിക്കേണമെ!!ആമീന്‍
No comments:
Write comments