ധാര്‍മ്മിക മൂല്യങ്ങള്‍ കാറ്റില്‍ പരത്തി മയക്ക് മരുന്നിെന്‍റ അടിമകള്‍ രാജ്യത്ത് ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇന്നത്തെ ഈ അവസ്ഥ വളരെ ദയനീയമാണ്. ഇത്തരുണത്തിലാണ് ധാര്‍മ്മിക വിപ്ളവത്തിെന്‍റ ആവശ്യകത. തെറ്റ് തിരുത്താനും സന്‍മാര്‍ഗം നുകരാനും ഫോണ്‍ വഴി കണ്ടെത്താന്‍ വെമ്പല്‍ കൊളളുന്നവര്‍ക്ക് പരലോകത്തെപ്പേടിക്കുന്ന പണ്ഡിതരുടെ ഉപദേശങ്ങള്‍ സ്വീകരിച്ച് ധാര്‍മ്മിക വിപ്ളവത്തിെന്‍റ പടഹ്വധ്വനിയില്‍ ഇടം നേടുക
Subscribe to:
Post Comments (Atom)
No comments:
Write comments