ഇന്ത്യയിലെ പ്രസിദ്ധമായ പള്ളികളിലൊന്നാണ്. ഡല്‍ഹി ജുമുഅ മസ്ജിദ്. ആയിരങ്ങള്‍ ഈ പള്ളിയുടെ ഭംഗി ആസ്വദിക്കാന്‍ ഇവിടെ എത്തുന്നു.പത്ത് രൂപ ടോക്കണ്‍ എടുത്ത് ഈ പള്ളിയുടെ വലിയ മനാരത്തിെന്‍റ മുകളില്‍ പ്രകൃതി രമണീയ കാഴ്ച കാണാന്‍ സൌകര്യം ഒരുക്കിയിരിക്കുന്നു. മിനാരത്തിെന്‍റ അകത്ത് നിന്ന് കോവണിയിലൂടെയാണ് മുകളിലേക്ക് എത്തുന്നത്. വളരെ സൌകര്യമുള്ള പള്ളിയോട് ചേര്‍ന്ന ഒരു റൂമില്‍ പ്രവാചക ശ്രേഷ്‌രായ മുഹമ്മദ് റസൂലുള്ളാെന്‍റ കാല്‍ പാടുള്ള ഒരു പലകം വെള്ളിയാഴ്ച ജുമുഅക്ക് ശേഷം പ്രദര്‍ശിപ്പിക്കുന്നത് ആയിരങ്ങള്‍ക്ക് മനശാന്തി നല്‍കുന്നു
No comments:
Write comments