1.ദുബൈ: മര്‍കസ് സഖാഫത്തിസ്സുന്നിയ്യ:മുപ്പത്തിയൊന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാസമ്മേളനത്തിനോടനുബന്ധിച്ച് ദുബൈ ജാഫ്ളിയ്യ: ഉമര്‍ബ്നുല്‍ ഖത്താബ് കോമ്പ്ളകസില്‍ മര്‍കസ് കമ്മിറ്റി സംഘടിപ്പിച്ച പണ്ഡിത സംഘമത്തില്‍ സമസ്ത സെക്രട്ടറിയും എസ്.വൈ. എസ് സംസ്ഥാന അദ്ധ്യക്ഷനുമായ പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്ളിയാര്‍ വിഷിയമവതരിപ്പിച്ച് കൊണ്ട് പ്രസംഗിക്കുന്നു 2. പണ്ഡിത സംഘമത്തില്‍ സമസ്ത സെക്രട്ടറിയും എസ്.വൈ. എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുന്നു
No comments:
Write comments