ദുബൈ: ഈയ്യിടെ മരണപ്പെട്ട മമ്പാട് കാട്ടുമുണ്ട സ്വദേശിയും എസ്.വൈ.എസ് യു.എ.ഇ നാഷണല്‍ എക്സി കുട്ടീവ് അംഗം, ദുബൈ എസ്.വൈ.എസ് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മമ്പാട് അബ്ദുല്‍ അസീസ് സഖാഫിയുടെ പിതാവുമായ പുളിക്കല്‍ ഉണ്ണി അലവി എന്നവരുടെ പേരില്‍ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം യു.എ.ഇ യിലെ എല്ലാ പള്ളികളിലും മയ്യിത്ത് നിസ്കാരവും ദുആയും സംഘടിപ്പിക്കണമെന്നും വെള്ളിയാഴ്ച അസര്‍ നിസ്കാരാനന്തരം ജാഫ്ളിയ്യ മസ്ജിദ് ഉമര്‍ ഖത്താബ് കോമ്പ്ളകസില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയില്‍ ദുബൈയിലെ എല്ലാ പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കണമെന്നും സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുലൈമാന്‍ മുസ്ളിയാര്‍ കന്‍മനം അറിയിച്ചു.



No comments:
Write comments