പ്രകൃതിരമണീയ മരുപച്ച, താഴ്‌വാരങ്ങള്‍, അരുവികള്‍ മലമേടുകള്‍, തുടങ്ങിയ കാഴ്ചകള്‍ സ്വലിഹ് നബി, അയ്യൂബ് നബി, ഇംറാന്‍ നബി തുടങ്ങി അമ്പിയാക്കളുടെ പാദ സ്പര്‍ശനമേറ്റതും അമ്പിയാക്കളില്‍ ചിലര്‍ അന്ത്യ വിശര്‍മ്മം കൊള്ളുന്നത് കാരണത്താല്‍ പുണ്യമേറിയ സ്ഥലങ്ങള്‍, പുരാതന ചരിത്രങ്ങള്‍ വിളിച്ചോതുന്ന ബല്‍ഖീസിെന്‍റ കൊട്ടാരം, കേരളത്തിെന്‍റ രാജാവായിരുന്ന ചേരമാന്‍ പെരുമാള്‍ റസൂലുള്ളാഹിയെ കണ്ട് ഇസ്ളാമതം സ്വീകരിച്ചു മുസ്ളിം നാമം സ്വീകരിച്ച് മടങ്ങും വേളയില്‍ വഫാത്തായി, ആ മഹാനുഭവെന്‍റ മഖ്ബറ അങ്ങിനെ നീളുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ദുആ ചെയ്തും പരിശുദ്ധ റമസാനിെന്‍റ പവിത്രത കാത്തു സൂക്ഷിക്കാനുതകുന്ന ദുബൈ രിസാല സ്റ്റഡി സര്‍ക്ക്ള്‍ ഒരുക്കുന്ന സലാല പഠന യാത്ര അതെ! അതിലേക്ക് നിങ്ങളുടെ മഹനീയ സാന്നിദ്ധ്യം ആവശ്യമാണ്. ഈ സുവര്‍ണ്ണാവസരം പരമാവതി വിനിയോഗിക്കാന്‍ വിശദ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടുക.



No comments:
Write comments