ദുബൈ: എസ്.വൈ. എസ്, രിസാലസ്റ്റഡി സര്‍ക്ള്‍ ആഭിമുഖ്യത്തില്‍ദുബൈ അവീര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ യൂസ്ട് കാര്‍ ഷോറൂമിന്നടുത്തുള്ള അഹമ്മദ് മദനി സൂപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ ഇന്ന് തിങ്കള്‍ രാത്രി ഒമ്പത് മണിക്ക് അബ്ദുസ്വമദ് അമാനിയുടെ ഖസ്വീദത്തുല്‍ ബുര്‍ദ്ദ മജ്ലിസ് ഉണ്ടായിരിക്കും ഏവരെയും പുണ്യമജ്ലിസിലേക്ക് സ്വാഗതം ചെയ്യുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 050/4562709



No comments:
Write comments