ഖസ്വീദത്തുല്‍ ബുര്‍ദ്ദയില്‍ ലയിച്ച് ലാന്‍ഡ്മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ ആത്മീയ ലഹരിയിലേക്ക് അബ്ദുസ്സ്വമദ് അമാനി പട്ടുവം ആനയിച്ചു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ ഘടകം സംഘടിപ്പിച്ച വാര്‍ഷിക സമ്മേളനം,ദുബൈയിലെ പ്രവാസികള്‍ക്ക് അനുഗ്രഹമായി. സദസ്സില്‍ ഹദ്ദാദ് തങ്ങളുടെ പരമ്പരയില്‍ പെട്ട സയ്യിദടക്കം പല അഹ്ളുബൈത്തിലെ മഹാരഥന്‍മാരും സന്നിഹിതരായിരുന്നു



1 comment:
Write comments