ജിദ്ദ; രാജ്യം നേടിയ സാംസ്കാരിക വൈജ്ഞാനിക നാഗരീക വികസനങ്ങളില്‍ അനിഷേധ്യമായ പങ്ക് വഹിച്ച നവോത്ഥാന ശി?പികളായ പ്രവാസികളുടെ ത്യാഗപൂ?ണ്ണമായ സംഭാവനക? പാഠ്യപദ്ധതിയി? ഉ?പെടുത്തി വളരു സമൂഹത്തെ ഉദ്ബുദ്ധരാകണമെ് ലോക പ്രവാസ ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ി?സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. പ്രവാസികള്‍ ശക്തമായ സാമ്പത്തിക അച്ചടക്കവും ജീവത വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നതോടൊപ്പം ധാര്‍മ്മിക മൂല്യങ്ങളെ ഇടിച്ചരക്കുന്ന സാഹചര്യങ്ങളില്‍ നിന്നു മാറിനില്‍ക്കണമെന്നും സൃഷ്ടാവിനോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതങ്ങര്‍ മറക്കരുതെന്നും സെമിനര്‍ ഉദ്ഘാടം ചെയ്തുകൊണ്ട് മുഹ്‌യുദ്ദീന്‍ സഅദി കൊട്ടുക്കര പ്രസ്താവിച്ചുപ്രവാസികളുടെ പ്രയത്നഫലമാണ് ഇ് കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ ഉണ്ടായിടുള്ള സാമൂഹിക സാംസ്കാരിക സാമ്പത്തിക വളര്‍ച്ചകള്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ധര്‍മ്മ സ്ഥാപനങ്ങള്‍ ഷോപ്പിംഗ് മാളുകള്‍ എിവയിലെല്ലാം പ്രവാസികളുടെതായ വലിയ പങ്ക് നിഷേധിക്കാന്‍ കഴിയില്ല, എന്തിന് കേരളീയണ്റ്റെ ജീവിത രീതിയില്‍ തന്നെ കാര്യമായ പുരോഗതി ഉണ്ടായത് അവര്‍ കടല്‍ കടക്കാന്‍ തുടങ്ങിയപ്പോഴാണ്‍ സെമിനാരില്‍ പ്രസംഗിച്ച കാസിം ഇരിക്കുര്‍ അഭിപ്രയപ്പെട്ടു. അബ്ദുാസി? അന്‍വരി ക്ളാരി അധ്യക്ഷത വഹിച്ചു ഉസ്മാന്‍ ഇരിമ്പുഴി റഊഫ് (നവോദയ) എന്‍. അഹ്മദ് മാസ്?? എിവ? പ്രസംഗിച്ചു, വടശേരി ഹസ്സന്‍ മുസ്ളിയാര്‍ മോഡറേറ്ററായിരുന്നു. കവീനര്‍ ശരീഫ് മാസ്റ്റര്‍ സ്വാഗതവും ഖലീല്‍ കൊളപ്പുറം നന്ദിയും പറഞ്ഞു.



No comments:
Write comments