Jan 10, 2010
ആശംസകള്‍!
നാല്‍പതിെന്‍റ വാര്‍ഷികം ആഘോഷിക്കുന്ന സ്ഥാപനങ്ങളുടെ മാതാവായ സഅദിയ്യക്കും അതിെന്‍റ ശില്‍പി നൂറുല്‍ ഉലമക്കും പ്രാര്‍ത്ഥനയോടുകൂടിയ ആശംസകള്‍!!മത സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ കഴിഞ്ഞ അറുപത് വര്‍ഷമായി തെന്‍റ സേവന സംഭാവനകള്‍ നല്‍കി വരുന്ന നൂറുല്‍ ഉലമാ മൌലാനാ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ളിയാര്‍ തെന്‍റ അസുഖത്തെപ്പോലും വക വെക്കാതെ ഇപ്പോഴും തെന്‍റ പടയോട്ടം നടത്തി കൊണ്ടിരിക്കുകയാണ്. റബ്ബേ! നീ കാരുണ്യ വാനാണ്. ഇനിയും സമുദായത്തിന് ഒട്ടനവധി സേവനങ്ങള്‍ ചെയ്തു റസൂലുള്ളാഹി(സ)തങ്ങളുടെ ചാരത്ത് ഇടം പിടിക്കുന്നവരില്‍ വന്ദ്യരായ ഞങ്ങളുടെ എം.എ. ഉസ്താദിനെ ചേര്‍ക്കേണമെ! ബഹുമാനപ്പെട്ട നൂറുല്‍ ഉലമക്ക് നിെന്‍റ പൊരുത്തത്തിലും ദീനി സേവനത്തിലുമായ ദ്വീര്‍ഗായുസ് നല്‍കി നീ അനുഗ്രഹിക്കേണമെ! കണ്ണീര്‍ ചാലിട്ടുള്ള ആയിരങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഈ വിനീതെന്‍റ പ്രാര്‍ത്ഥന ഖബൂലാക്കണെ!!! ആമീന്‍ - Hamza Seaforth
Subscribe to:
Post Comments (Atom)




No comments:
Write comments