കോഴിക്കോട്: കേരള ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയുമായ പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദിനെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.
അടുത്ത മൂന്നുവര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയില്‍ ദക്ഷിണേന്ത്യന്‍ പ്രതിനിധിയായിട്ടാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. കോഴിക്കോട് കാരന്തൂര്‍ മര്‍കസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലാണ്.
Jan 13, 2010
പ്രൊഫ. എ.കെ. അബ്ദുല്‍ ഹമീദ് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം
Subscribe to:
Post Comments (Atom)



No comments:
Write comments