Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 8, 2011

തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി മര്‍കസ്

മര്‍കസ് നഗര്‍: പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുകേശം പ്രദര്‍ശനവും മാഉമൂബാറക്കും വിശ്വാസികള്‍ക്ക് ഈമാനിക പ്രഭ വര്‍ധിപ്പിച്ചു. മര്‍കസില്‍ എത്തിയ പതിനായിരങ്ങള്‍ ഖമറുല്‍ ഉലമയുടെ പ്രാരംഭ പ്രഭാഷണത്തോടെ തിരുകേശ സിയാറത്തിനു സജ്ജരായി. കേരളത്തിലെ പ്രഗല്‍ഭ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യം തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി. മര്‍കസ് നഗര്‍: പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുകേശം പ്രദര്‍ശനവും മാഉമൂബാറക്കും വിശ്വാസികള്‍ക്ക് ഈമാനിക പ്രഭ വര്‍ധിപ്പിച്ചു. മര്‍കസില്‍ എത്തിയ പതിനായിരങ്ങള്‍ ഖമറുല്‍ ഉലമയുടെ പ്രാരംഭ പ്രഭാഷണത്തോടെ തിരുകേശ സിയാറത്തിനു സജ്ജരായി. കേരളത്തിലെ പ്രഗല്‍ഭ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യം തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി.
Abdul Karim Amjadi സഖ്‌അഫി,Markaz Media City Kerala

No comments:
Write comments