Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 5, 2012

വാളക്കുളം ഹസ്സന്‍ സഖാഫി ഗുരുതരാവസ്ഥയില്‍ ഐ.സി.യു.വിലാണ്

അസ്സലാമു അലൈകും...
നമ്മുടെ സഹോദരനും ദുബൈ കറാമയിലെ ആര്‍.എസ്.സി. പ്രവര്‍ത്തകനുമാ

യ വാളക്കുളം ഹസ്സന്‍ സഖാഫി ദൈദില്‍ വെച്ച് വാഹന അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയില്‍ ദൈദ് ഹോസ്പിറ്റലിലെ ഐ.സി.യു.വിലാണ്. അവരുടെ കുടൂംബവും ഇവിടെയുണ്ട്.
കാരുണ്യവാനായ റബ്ബേ എത്രയും പെട്ടെന്ന്‌ ഞങ്ങളുടെ സഹോദരന്‌ ശിഫ നല്‍കണെ. ആമീന്‍ യാറബ്ബല്‍ ആലമീന്‍
നാഥന്‍ ആ സഹോദരന്‌ പെട്ടെന്ന് ശിഫ നല്‍കി പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ അല്ലാഹു തൌഫീഖ് ചെയ്യട്ടെ.. അവരുടെ കുടൂംബത്തിനു അല്ലാഹു ക്ഷമയും സമാധാനവും നല്‍കട്ടെ... നമ്മെയും നമ്മോടു ബന്ധപ്പെട്ടവരെയ
ും അല്ലാഹു എല്ലാ അപകടകങ്ങളില്‍ നിന്നും കാക്കട്ടെ...ആമീന്‍ യാറബ്ബല്‍ ആലമീന്‍

എല്ലാവരോടും ദു ആ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കു
ന്നു. Please..
-Hamza Seaforth

No comments:
Write comments