Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 3, 2014

പൊതു പരീക്ഷയിൽ ദുബൈ മർകസ് മദ്രസക്ക് ഉന്നത കൊയ്തു


പൊതു പരീക്ഷയിൽ ദുബൈ മർകസ് മദ്രസക്ക് ഉന്നത കൊയ്തു മൊത്തം 110 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാവരും വിജയിച്ചു . പത്താം തരത്തിൽ യു എ ഇ അടിസ്ഥാനത്തിൽ ഒന്നും രണ്ടും മൂന്നും റാങ്കുകൾ മർകസ് മദ്രസിനാണ് .അഞ്ചാം തരത്തിൽ രണ്ടും മൂന്നും റാങ്കുകൾ മർകസ് മദ്രസിനാണ്.. മിന്നി തിളങ്ങുന്ന വിജയം നേടിയ എല്ലാ വിദ്യാർഥികൾക്കും ആശ്രാന്ത പരിശ്രമം നടത്തിയ എല്ലാ ഉസ്താദുമാർക്കും എല്ലാവിധ ആശംസകളും നേരുന്നു.. റബ്ബ് സ്വീകരിക്കട്ടെ

No comments:
Write comments