വാഷിങ്ങടം :ഇന്ത്യൻ തെരഞ്ഞെടുപ്പിൽ മര്ഗീയ ഭൂരിപക്ഷം നേടി വിജയിച്ച മോഡി
ഗവര്മെണ്ടിനെ അമേരിക്കൻ പാർലിമണ്ടിൽ എല്ലാ കക്ഷികളും ഒറ്റകെട്ടായി സ്വീകരണം
നല്കാൻ തീരുമാനമായി 2002 ൽ ഗുജറാത്തിൽ നടന്ന കലാപവുമായി ബന്ധപെട്ട്
മോഡിക്ക് അമേരിക്ക വിസ നൽകുന്നത് നിഷേദിച്ചിരുന്നു .ഇപ്പോൾ മോഡി ഇന്ത്യൻ
പ്രധാന മന്ത്രിയാണ് . ലോക സഭാ തെരഞ്ഞെടുപ്പിൽ 282 സീറ്റ് നേടി
ജനാതിപത്യ രൂപത്തിൽ തെരഞ്ഞെടുക്ക പെട്ട സർക്കാറാണ് എന്നതിനാലാണിത് .
Subscribe to:
Post Comments (Atom)




No comments:
Write comments