Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 11, 2014

ഐ പി ബി പുതിയ നാല് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: രിസാല വാരിക, പ്രവാസി രിസാല പ്രസാധകരായ ഐ പി ബിയുടെ പുതിയ    നാല് പുസ്തകങ്ങള്‍ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. മുസ് ലിം  മാധ്യമങ്ങളെയും മാധ്യമങ്ങളിലെ മുസ് ലിമിനെയും  വിശകലനം  ചെയ്ത് നു ഐമാൻ  എഴുതിയ മീഡിയേഷന്‍സ് എന്ന പുസ്തകം എം പി വീരേന്ദ്രകുമാര്‍ കഥാകൃത്ത് സേതുവിന്  ല്‍കി  പ്രകാശനം ചെയ്തു. ഐ പി ബി കുട്ടികള്‍ക്കു വേണ്ടണ്‍ി തയാറാക്കിയ തേന്‍തുള്ളി പതിപ്പിന്റെ ആദ്യ മലയാള പുസ്തകം എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ വീരേന്ദ്രകുമാറിന്  നല്‍കിയും തേന്‍തുള്ളിയുടെ ഇംഗ്ളീഷ് പതിപ്പ് സേതു ആലങ്കോട് ലീലാകൃഷ്ണു നല്‍കിയും പ്രകാശനം ചെയ്തു. 

വായിക്കേണ്ടണ്‍തും വായിക്കപ്പെടുന്നതുമായ പുസ്തകങ്ങളാണ് ഐ പി ബി പ്രസിദ്ധീകരിക്കുന്നതെന്നും സമൂഹത്തില്‍ ചലനം  സൃഷ്്ടിക്കുന്ന ഉള്ളടക്കങ്ങള്‍ കണ്‍െണ്ടത്താന്‍ രിസാലക്കു സാധിക്കുന്നുണ്‍െണ്ടന്നും എം പി വീരേന്ദ്രകുമാര്‍ പറഞ്ഞു. രിസാലയെ രേത്തെ പരിചയമുണ്ടെന്നും കൃത്യമായ ലക്ഷ്യങ്ങളോടെ മുസ് ലിം  വായനക്കാരെയും പൊതു സമൂഹത്തെയും സംബോധന  ചെയ്യുന്ന കൃതികളാണ് എസ് എഫ് എഫ് പ്രസിദ്ധീകരണമായ  ഐ പി ബിയില്‍ നിന്നും  ഉണ്‍ണ്ടാകുന്നതെന്നത് നി രീക്ഷിക്കാറുണ്‍െണ്ടന്നും സേതു അഭിപ്രായപ്പെട്ടു.  ഏറെ നാളായി വായിച്ചറിഞ്ഞ പരിചയം തന്നെയാണ് രിസാലയുമായി തനിക്കുള്ളതെന്നും സമൂഹത്തിന്   ആവശ്യമുള്ള സൃഷ്്ടികളും കൃതികളുമാണ് രിസാലയും ഐ പി ബിയും പുറത്തിറക്കുന്നതെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. ചടങ്ങില്‍ രിസാല മാനേജിംഗ്  എഡിറ്റര്‍ എസ് ശറഫുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി 

നേരത്തെ ബുക്ഫോറത്തില്‍ നടന്ന ചടങ്ങില്‍ ദി ഹണ്‍ര്‍ മെയ്ഡ് ഫ്രണ്‍്ഷിപ്പ് വിത്ത് ദി പ്രോഫെറ്റ് എന്ന ഇംഗ്ലീഷ് പുസ്തകം ഷാര്‍ജ ഇന്റര്‍ാഷല്‍ സെയില്‍സ് ഹെഡ് ഫൈസല്‍ അല്‍ നബൂദ വി.സി. അബ്ദുള്ള സഅദിക്ക് നല്‍കി പ്രകാശനം  ചെയ്തു നാസര്‍ വാണി യമ്പലം, അലി അക്ബര്‍, ജബ്ബാര്‍ പി സി കെ, ശമീം കെ, ആശിക് ബി പി പങ്കെടുത്തു.

No comments:
Write comments