നമ്മുടെ കരുത്തുറ്റ
നേതൃത്വം ശൈഖുനാ എ പി ഉസ്താദിന്റെ വളർച്ചയിലും ഉയർച്ചയിലും ആസ്വദിച്ചാൽ
മാത്രം പോരാ നല്ലോണം ആത്മാർഥമായി ദുആ ചെയ്യണം ...മറുപക്ഷത്ത് കരുത്തുറ്റ നേതൃത്വം ഇല്ലാത്തതിനാൽ മനുഷ്യരെ കൊണ്ട് പറയിപ്പിക്കുന്നത് നാം കാണുന്നില്ലേ ....അള്ളാഹു നമ്മുടെ നേതാക്കളെ എല്ലാ ശത്രു ശല്ല്യത്തിൽ നിന്നും കാത്തു രക്ഷിക്കട്ടെ...ആമീൻ. ഐതിഹാസികമായ കര്‍ണാടക യാത്ര ക്ക് ശേഷം കോഴിക്കോട്ടെ പൌരാവലിയുടെ സ്വീകരണവും
കഴിഞ്ഞു , മര്‍കസിലെ ദൌറതുല്‍ ഖുര്‍ആന്‍ ഖുര്‍ആന്‍ ആത്മീയ സദസ്സിനു
നേത്രത്വം നല്‍കി ബുഖാരി ദര്സും കഴിഞ്ഞു മലപ്പുറം ജില്ലയിലെ ചെറുകോട്
മസ്ജിദു ഉദ്ഘാടനവും കഴിഞ്ഞു , പരിശുദ്ധ മക്കയിലെ വിശുദ്ധ കഅബ കഴുകല്‍
ചടങ്ങില്‍ മക്കാ ഗവര്‍ണര്‍ക്കൊപ്പം പങ്കെടുത്തു , ഉംറയും കഴിഞ്ഞു,
കുവൈറ്റിലെ പരിപാടികളില്‍ പങ്കെടുത്തു കാന്തപുരം ഉസ്താദ് ഇന്ന് ബഹറൈനില്‍
എത്തും അടുത്ത ദിവസം യു എ ഇ ൽ എത്തുമ്പോൾ അബൂദാബിയിൽ പൌര സ്വീകരണം




No comments:
Write comments