ആ പുഞ്ചിരിക്കുന്ന മുഖം ആവോളം ആവാഹിചെടുക്കാൻ കഴിഞ്ഞില്ലാ ...റബ്ബേ ...ഇനി എന്ന് കാണും ആ മുഖം ...ഒരിക്കലും തിരിച്ചു വരാത്ത ലോകത്തേക്ക് ചിറകടിച്ചു പറന്നു പോയല്ലോ ...പണ്ഡിത ജോതിസായ ആ മഹാനുഭാവൻ... എല്ലാവർക്കും തണലായിരുന്നു ..പ്രഭ യായിരുന്നു ...മിന്നി തിളങ്ങുന്ന ഒളിയായിരുന്നു ...
No comments:
Write comments