Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 22, 2015

മാപ്പിളപ്പാട്ടില്‍ വീണ്ടും മുബശിര്‍

പുത്തനത്താണി ▼  ജില്ലാ സാഹിത്യോത്സവിലെ മാപ്പിളപ്പാട്ട് മത്സരത്തില്‍ വിജയമാവര്‍ത്തിച്ച് മലപ്പുറം ഡിവിഷനിലെ മുഹമ്മദ്‌ മുബാഷിര്‍ എന്‍. കഴിഞ്ഞ വര്‍ഷത്തെ ജില്ലാ സാഹിത്യോത്സവ് കലാപ്രതിഭയായ മുബശിര്‍ മഞ്ചേശ്വരത്ത് വെച്ച് നടന്ന സംസ്ഥാന സാഹിത്യോത്സവിലും മാപ്പിളപ്പാട്ട്  ഉള്‍പെടെ മൂന്ന്‍ മത്സരങ്ങളില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയിരുന്നു. മലപ്പുറം മഅദിന്‍ വിദ്യാര്‍ഥിയാണ്.

No comments:
Write comments