Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Aug 29, 2015

ഖവാലിയില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിന്; സംഘഗാനത്തിലും

മലപ്പുറം: ജനറല്‍ വിഭാഗത്തിന്‍റെ ഖവാലി മത്സരത്തിന്‍റെയും  കാറ്റഗറി എ വിഭാഗം സംഘഗാനത്തിന്‍റെയും ഫലവും അറിഞ്ഞപ്പോള്‍ സദസ്സിലെ തക്ബീര്‍ വീണ്ടും മലപ്പുറത്തിനൊപ്പം. രണ്ടിലും അബ്ദുല്‍ ബാഹിസും സംഘവും നയിച്ച ടീമിനാണ് ഒന്നാം സ്ഥാനം.

No comments:
Write comments