Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 27, 2016

തണ്ണീർ പന്തൽ ഉൽഘാടനവും, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് അനുമോധനവും

SSF പാനൂർ യൂണിറ്റ് പാനൂർ ബസ്റ്റാൻറ്റിൽ സ്ഥാപിക്കുന്ന തണ്ണിർ പന്തൽ ഉൽഘാടനവും, SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ SSF പാനൂർ യൂണിറ്റ് ട്രഷറർ അഫ്ലഹ് P. K, ജോയിൻ സക്രട്ടറി ഷമ്മാസ് V.P എന്നിവർക്ക് അനുമോധനവും കേഷ് അവാർഡ് വിതരണവും നാളെ രാവിലെ 10 മണിക്ക് പാനൂർ ബസ്റ്റാൻറ്റിൽ വെച്ച് നടത്തപ്പടുന്നു.

No comments:
Write comments