മൊഗ്രാൽ പുത്തൂർ : നാളെയ്‌ക്കൊരു തണല്‍ എന്ന പ്രമേയത്തില്‍ എസ്.എസ്.എഫ് ആചരിക്കുന്ന പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് ജി എച് എച് എസ് മൊഗ്രാൽ പുത്തൂർ യുണിറ്റ് ഹൈ സെൽ ഭൂമികായി കൈകോർത്തു ,
സ്കൂൾ പ്രിൻസിപ്പൽ ബാലകൃഷ്ണൻ മാസ്റ്റർ മര തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു , ശേഷം വിദ്യാർതികൾ കൈ കോര്ത്ത് പ്രതിഞ്ഞ എടുത്തു .ഹൈ സെൽ ഭാരവാഹികളായ സാദിഖ് ഉളുവാർ , അജ്മൽ മജൽ , അഷകർ പറപ്പടി നേത്രത്വം നൽകി ,തസ്‌ലീം കുന്നിൽ ,ബാദുഷ മോഗർ സംബന്ദിച്ചു




No comments:
Write comments