Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 10, 2017

ദുബൈ ഗവർമെൻഡ് അഥിതിയായി പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ പെങ്കെടുക്കും

ദുബൈ : ദുബൈ  അന്താരാഷ്ര ഖുർആൻ അവാർഡ് കമ്മിറ്റി   നടത്തുന്ന റംസാൻ പ്രഭാഷണത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ    സെകട്ടറിയും ആയിരക്കണക്കിന്  ശിഷ്യരുടെ  ഉസ്താദുമായ  പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ പെങ്കെടുക്കും . ദുബൈ ഗവർമെൻഡ് അഥിതിയായിട്ടാണ് ഉസ്താദ്  എത്തുന്നത് . ജൂൺ 3 ശനി 10 pm ന് ദുബൈ ഊദ്മേത്തയിലെ അൽ നാസർ ലഷൻ ലാൻഡ് ലാണ് പരിപാടി . .  ഇന്ത്യയിലെ അറിയപ്പെട്ട ഏറ്റവും വലിയ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി യായ കാരന്തൂർ മർകസിന്റെ പ്രതിനിധിയായിട്ടാണ് ഉസ്താദ് പരിപാടിയിൽ സംബന്ധിക്കുന്നത് .
--

No comments:
Write comments