ദുബൈ : ദുബൈ അന്താരാഷ്ര ഖുർആൻ അവാർഡ് കമ്മിറ്റി നടത്തുന്ന റംസാൻ പ്രഭാഷണത്തിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെകട്ടറിയും കേരളത്തിൽ അറിയപ്പെട്ട വലിയ യൂണിവേഴ്‌സിറ്റിയായി മാറി കൊണ്ടിരിക്കുന്ന മലപ്പുറം മഅദിൻ ചെയർമാനുമായ സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി പെങ്കെടുക്കും . ദുബൈ ഗവർമെൻഡ് അഥിതിയായിട്ടാണ് തങ്ങൾ എത്തുന്നത് .ദുബൈ ജാമിഅ സഅദിയ കമ്മിറ്റിയാണ് ഈ സംരംഭം ഒരുക്കിയത് .മെയ് 31 ബുധൻ 10 pm ന് ദുബൈ ഊദ്മേത്തയിലെ അൽ നാസർ ലഷൻ ലാൻഡ് ലാണ് പരിപാടി .
Subscribe to:
Post Comments (Atom)
No comments:
Write comments