Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 9, 2017

റംസാനിലെ ഉംറ : പരിശുദ്ധ ഹറം പള്ളിയിൽ ക്രമീകരണങ്ങൾ ആയി

മക്ക :റംസാനിലെ ഉംറ നിർവഹിക്കാനത്തുന്നവരുടെ തിരക്ക് കണക്കിലെടുത്തു പരിശുദ്ധ മക്കയിലെ ഹറം പള്ളിയുടെയും തീര്ഥാടകരുടെയും സുരക്ഷക്ക് ആവശ്യമായ മുൻ കരുതലുകളെല്ലാം സ്വീകരിച്ചതായി ഹറം കാര്യ വകുപ്പ് മേധാവിയും ഇമാമുമായ ഡോ .അബ്ദുൽ റഹ്മാൻ സുദൈസ് അറിയിച്ചു

No comments:
Write comments