Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


May 9, 2017

പഴങ്ങൾ കഴിച്ചയുടൻ വെള്ളംകുടി വേണ്ട

എന്തു കഴിച്ചാലും തൊട്ടു  പിറകേ വെള്ളം കുടിക്കണമെന്നാണ് നമ്മൾ കേട്ടിരിക്കുന്നത്. ആരോഗ്യവിദഗ്ധർ പറയുന്നപറയുന്നത് വെള്ളത്തിന്റെ അളവ് കൂടിയഫലവർഗങ്ങൾ കഴിച്ചാൽ ഉടൻ വെള്ളം കുടിക്കരുതെന്നാണ്. ഉദാഹരണത്തിന് തണ്ണിമത്തൻ, മത്തങ്ങ, തയ്ക്കുമ്പളം, വെള്ളരി, ഓറഞ്ച്, പൈനാപ്പിൾ, ഗ്രേപ്ഫ്രൂട്ട്, സ്ട്രോബറി തുടങ്ങിയവ..
ശരീരത്തിൽ ദഹനം ശരിയായി നടക്കണമെങ്കിൽ നിശ്ചിത അളവിൽ പിഎച്ച് ലെവൽ ഉണ്ടായിരിക്കണം...

മുകളിൽപ്പറഞ്ഞ ഫലവർഗങ്ങൾക്കൊപ്പം വെള്ളം  കുടിച്ചാൽ ഈ പിഎച്ച് ലെവലിൽ മാറ്റമുണ്ടാകും. ഇത് ദഹനപ്രക്രിയയെ... ദോഷകരമായി ബാധിക്കും. പപ്പായ, മത്തൻ തുടങ്ങിയവയിൽ നാരുകൾ, വെള്ളം എന്നിവയുടെ അളവു കൂടുതലായതിനാല്‍കൂടുതലായതിനാല്‍ത്തന്നെ വെറും വയറ്റിൽ ഇവ കഴിക്കാനും പാടില്ല....കാരണം ഇത് നമ്മുടെ ദഹനവ്യവസ്ഥയിലെ പിഎച്ച് ലെവൽ നേർപ്പിക്കും....
വെള്ളത്തിന്റെ അളവു കൂടുതലുള്ള ഈ ഫലങ്ങൾ വെറുംവയറ്റിൽ വളരെപ്പെട്ടെന്നു ശരീരത്തിലേക്ക് എത്തുകയും ദഹനവ്യവസ്ഥയിലേക്ക് എത്തുന്നതിനു മുൻപേ ഫുഡ് പൈപ്പിൽവച്ചുതന്നെ ദഹനം സംഭവിക്കുകയും ചെയ്യും...ഇവയോടൊപ്പം വെള്ളം കൂടി കുടിക്കുമ്പോൾ പിഎച്ച് ലെവൽ വ്യത്യാസമുണ്ടായി ദഹനപ്രക്രിയ തടസ്സപ്പെടും...
അങ്ങനെ ഭക്ഷണം ദഹിക്കാതെ അവശേഷിക്കുന്നു. ചില സാഹചര്യങ്ങളിൽ ഈ ഭക്ഷണം പോഷണത്തിനു...
പകരം വിഷവസ്തുക്കളായി രൂപാന്തരപ്പെടാം. അങ്ങനെ ശരീരത്തിനു ദോഷകരവുമാകാം. ഇത് വയറിളക്കത്തിനു കാരണമാകും...
അതേസമയം വെള്ളരി, തണ്ണിമത്തൻ എന്നിവ ശരിയായ രീതിയിൽ കഴിച്ചാൽ ദഹനപ്രക്രിയ ശരിയായി നടക്കും...

No comments:
Write comments