Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 15, 2017

RSC Dubai Sahitholsav

നിങ്ങൾക്കെങ്ങനെ നവംബർ 17നു വെള്ളി  റൂമിൽ കിടന്നുറങ്ങാൻ കഴിയും ഹബീബെ...നിങ്ങൾക്കെങ്ങനെ അവിടെ വരാതിരിക്കാൻ കഴിയും .
നിങ്ങൽക്കായി നമ്മൾ
സുഭിക്ഷമായ ഭക്ഷണം തയ്യാറാക്കുന്നുണ്ട് .ഫാമിലികൾക്കും കുട്ടികൽക്കും പ്രത്യേക സൗകര്യങ്ങൾ തന്നെ ഏർപ്പാട് ചെയ്തിട്ടുണ്ട് .എന്നിട്ടും നിങ്ങൾ എന്തിനാ വരാൻ മടിക്കുന്നത് .
5000 പേർക്ക് പ്രോഗ്രാം കേൾക്കാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത്‌ നിങ്ങളെ നമ്മൾ  കാത്തിരിക്കു  17 നു സന്തോഷത്തോടെ ദുബായിലെ ഗൾഫ് മോഡൽ സ്കൂളിൽ സാഹിത്യൊൽസവ്‌ വേദിയിൽ ഒരുമിച്ച് കൂടുമ്പോൾ നിങ്ങളും വരണേ ഇക്കാ ......ഇത്താ
നിങ്ങൾ മാത്രമല്ല
നിങ്ങളെ റൂമിലുള്ളവരെ കൂട്ടണം
നാട്ടുകാരെ കൂട്ടണം
ഭർത്താവിനെ കൂട്ടണം
ഭാര്യയെ കൂട്ടണം
മക്കളെ കൂട്ടണം
എല്ലാവരെയും കൂട്ടണം
നിങ്ങൾ വരാതിരിക്കരുതേ
നിങ്ങളെ നമ്മൾ കാത്തിരിക്കും രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരേ
വരുമെന്ന പ്രതീക്ഷയോടെ

No comments:
Write comments