ദുബൈ: സുന്നി ബാല സംഘം ദുബൈ സോണ്‍ വര്‍ണജാലകം സാബീല്‍ പാര്‍ക്കില്‍ നടന്നു. 'പ്രവാസ വീഥിയില്‍ ധാഅമിക മുന്നേറ്റം' എന്ന സന്ദേശത്തില്‍ നടത്തുന്ന സോണ്‍ സമ്മേളനത്തിണ്റ്റെ ഭാഗമായാണ് വഅണജാലകം നടന്നത്. നന്‍മയും അനുസരണയും അച്ചടക്കവുള്ള?മു? ബാല്യവും കൌമാരവും സ്വന്തമാക്കാന്‍ പ്രതിജ്ഞയെടുത്ത വര്‍ണ ജാലകത്തില്‍ കലാകായിക മല്‍സരങ്ങളും വിനോദ പരിപാടികളും കുരുന്നുകള്‍ക്ക്് ആവേശം പകര്‍ന്നു. കറാമ,നാദ് അല്‍ ഹമര്‍, ജാഫ്ളിയ്യ: ഖിസ്വൈസ്,ദേര,ബര്‍ദുബൈ, ഹോര്‍ അല്‍ അന്‍സ് എന്നീ സ്ഥലങ്ങളില്‍ നിന്നായി എഴുപത്തേഞ്ചളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയില്‍ കാങ്കോല്‍ അശ്‌റഫിെന്‍റ കഥ പറയല്‍ പരിപാടി കുട്ടികള്‍ക്ക് ഹരം പകര്‍ന്നു. വിവിധ പരിപാടികളില്‍ മുഹമ്മദ് സഅദി, , ശമീം, നാസര്‍ തൂണേരി, ശിഹാബ് തിരൂറ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സാബില്‍ പാര്‍ക്കിലെ തീവണ്ടി പ്രയാണം തക്ബീറിലും തഹ്ളീലിലുമായി കുട്ടികള്‍ മുഴുകിയത് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നതായി.ദുബൈ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച പരിപാടി കുട്ടികള്‍ക്ക് നവൃാനുപൂതി ഉളവാക്കി. എസ്.ബി.എസ് സോണ്‍ കമ്മിറ്റിക്ക് വര്‍ണ ജാലകത്തില്‍ രൂപം നല്‍കി.
ഇവര്‍ എസ്.ബി. എസ് ദുബൈ സോണിനെ നയിക്കും
മുഹമ്മദ് ശഫീര്‍ (പ്രസി.), സഫ്രാന്‍, മുനാസ് മുസ്തഫ (വൈ. പ്രസി), അന്‍സീര്‍ (സെക്ര.), റിയാസ്, മുഹമ്മദ് ശബീബ് (ജോ. സെക്ര. ), അലി അഹ്മദ് (ട്രഷറര്‍)
കൂടുതല്‍ ഫോട്ടോസിന് താഴെ 'ഫോട്ടോ ആല്‍ബം' നോക്കുക



No comments:
Write comments