Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 16, 2011

ആര്‍. എസ്.സി.ടെലി ക്വിസ് മറ്റെന്നാള്‍




ആര്‍.എസ്.സി.ടെലിക്വിസ്:

 

ദുബൈ: "തിരു നബിയുടെ സ്നേഹ പരിസ്സരം" എന്ന പ്രമേയത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ നടത്തി വരുന്ന  മീലാദ് കാമ്പയിന്റെ ഭാഗമായി  പ്രവാചകരുടെ ജീവചരിത്രത്തെ അടിസ്ഥാനമാക്കി ടെലിക്വിസ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ആര്‍.എസ്.സി. യുടെ 055 4073 200, 055 12 42 314 നമ്പരുകളില്‍ 17നു(വ്യാഴം) രാവിലെ 10മണി മുതല്‍ രാത്രി 8മണി വരെ വിളിക്കാവുന്നതാണ്.വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും സംഘടന ഏര്‍പ്പെടുത്തിയിട്ടുണ്ട്.


നജിം

ആര്‍.എസ്. സി.




--







No comments:
Write comments