Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Feb 16, 2011

നബിദിനം സൌദിയിലെ അല്‍ വത്വന്‍ പത്രം ആഘോഷിച്ചു. ഈ വഹാബികളോ...??????





കണ്ണില്‍ മഞ്ഞ ബാധിക്കാത്ത വല്ല വഹാബികളും ഉണ്ടെങ്കില്‍ ഈ കാണുന്ന ഫോട്ടോ  നോക്കുക.!!!!
റബീ ഉല്‍  അവ്വല്‍ 12 -നു അല്‍ വത്വന്‍ പത്രത്തില്‍ വന്ന വാര്‍ത്തയാണിത്‌ .സംശയം ഉണ്ടെങ്കില്‍ 15-2-2011
ന്റെ അല്‍ വത്വന്‍ പേപ്പര്‍ വാങ്ങി നോക്കൂ.....

നല്ലത് മനസ്സിലാക്കി നന്മയുടെ കൂടെ നില്‍ക്കാന്‍ നാഥന്‍ തുനക്കട്ടെ.aameen









2 comments:
Write comments