Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jul 6, 2013

സഅദിയ്യയുടെ ആഥിത്യം ശ്രദ്ധേയമാകുന്നു

ദുബൈ: ദുബൈ   അന്താ രാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിററിയുടെ പതിനേഴാമത് സെഷൻ പരിപാ ടിയോടനുബന്ധിച്ചു നടക്കുന്ന റമളാന്‍  പ്രഭാഷണ പരിപാടിയിൽ ഇന്ത്യയിലെ  പ്രസിദ്ധ ഇസ്ലാമിക്‌ യൂനിവേയ്സിറ്റി യായ ജാമിഅ: സഅദിയ്യ: അറബിയ്യ : ഇന്ത്യന്‍ സെന്ററിന്  അഥിത്യമരുളാനുള്ള അവസരമായി . ദുബായ് ഗവർമെണ്ടിന്റെ ക്ഷണം സ്വീകരിച്ചു സഅദിയ്യയുടെ പ്രതിനിധിയായ് എത്തുന്നത് പ്രമുഖ പണ്ഡിതനും പ്രഭാഷകനു മായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശിയാണ് .
'പ്രവാചക ജീവിതത്തിന്റെ വിശുദ്ധ ദര്‍ശനങ്ങള്‍' എന്ന പ്രമേയത്തില്‍ ജൂലയ് 24 ബുധനാഴ്ച രാത്രി 10 മണിക്ക് ഖിസൈസ് ജംഇയ്യത്തുല്‍ ഇസ്‌ലാഹ് ഓഡിറേറാ റിയത്തിലാണ് പ്രഭാഷണം സംഘടിപ്പിച്ചിരിക്കുന്നത്. ആദ്യമായി ലഭിച്ച ഈ അവസരം ബഹുജന സാന്നിധ്യംകൊണ്ടും മറ്റും വൻ വിജയ മാക്കാൻ വിപുലമായ സംഘാട ക സമിതിക്കാണ് കഴിഞ്ഞ ദിവസം രൂപം നല്‍കിയത്

No comments:
Write comments