
Showing posts with label DUBAI MARKAZ INAGURATION. Show all posts
Showing posts with label DUBAI MARKAZ INAGURATION. Show all posts
Apr 21, 2010

സന്തോഷമീ നിമിഷം
കാതങ്ങള്‍ താണ്ടിയെത്തിയ പ്രവാസി സുന്നികള്‍ക്ക് നാളെയുടെ സുര്യനുദയം സന്തോഷ കിരണങ്ങളലാല്‍ വലയം ചെയ്യുന്നതാണ്.ഖമറുല്‍ ഉലമയടക്കമുള്ള സുന്നി അജയ്യ നേതൃത്വ നിരയുടെ സൌഭാഗ്യ സാനിദ്യവും ദുബൈ മന്ത്രാലയത്തിെന്‍റ അംഗീകാരവും വിളിച്ചോതികൊണ്ടാണത് വിടരുന്നത്. ധര്‍മ്മ വിപ്ളവ കൂട്ടായ്മക്ക് കിട്ടുന്ന അംഗീകാരമായിരിക്കുമിത്.അതെ ദുബൈ മത കാര്യ മന്ത്രാലയത്തിെന്‍റ മുദ്ര ഒരു വശത്തും കൈരളിക്ക് വിജ്ഞാനത്തിെന്‍റ ദീപശിഖ പാരില്‍ ഒളി പരത്തി വന്ന കാരന്തൂരിലെ സുന്നി മര്‍കസിെന്‍റ മുദ്ര മറുവശത്തും ഉല്ലേഖനം ചെയ്ത ബോര്‍ഡുമായി വാണിജ്യ നഗരമായ ദുബൈയില്‍ മര്‍കസ് എസ്.വൈ.എസ് ആസ്താനം സ്വാതന്ത്രമായ കെട്ടിടത്തിലേക്ക് സാക്ഷാല്‍കരിക്കുകയായി. ആതമാര്‍ത്ഥതയിലധിഷ്ടമായ പ്രവര്‍ത്തകരുടെ ആഗ്രഹ സഫലീകരണ നാളിലെ ധന്യ നിമിഷത്തിന് ഒരു കണ്ണിയായി ചേരുവാന്‍ ജീവിതത്തിെന്‍റ നാനാതുറയിലുള്ളവരടക്കം ആയിരങ്ങള്‍ നാളെയുടെ പ്രഭാതത്തോടെ അവിടെയെത്തും.... ഏവരെയും ക്ഷണിക്കുന്നു...... സന്തോഷമീ നിമിഷം
Apr 20, 2010
നാളിത് വരെ കാത്തിരുന്ന മുഹൂര്‍ത്തം ധന്യമാകുകയായി.
ദുബൈ: സുന്നത്ത് ജമാഅത്തിെന്‍റ പ്രവര്‍ത്തനത്തില്‍ ദുബൈയില്‍ ഒരു നാഴിക കല്ലായി മാറുകയാണ് മര്‍കസ് എസ്.വൈ.എസ് ആസ്താനത്തിെന്‍റ മന്ദിരം. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന മന്ദിരത്തിനെ ആവാഹിച്ചെടുക്കുവാനെന്നോണം പ്രവര്‍ത്തകര്‍ സര്‍വ്വ സജ്ജരായി കഴിഞ്ഞു.വ്യാഴാഴ്ചയുടെ പുലരിയോടെ നാളിത് വരെ കാത്തിരുന്നതിന് മുഹൂര്‍ത്തം ധന്യമാകുകയായി.എല്ലാ കണ്ണുകളും ആസ്താന മന്ദിരത്തിലേക്കായി കഴിഞ്ഞു.യൂനിറ്റുകളില്‍ പ്രചരം ചൂടു പിടിച്ച് കഴിഞ്ഞു.പ്രസ്ഥാനത്തിെന്‍റ നായകന്‍മാരുടെ സാനിദ്ധ്യത്തില്‍ ദുബൈ മതകാര്യലയത്തിലെ ഉന്നതരാണ് ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കുന്നത്. എനി മണിക്കുറുകള്‍ ബാക്കി നില്‍ക്കെ ആസ്താനത്തിലേക്കുള്ള ഫോണ്‍ കോളുകളുടെ പ്രവാഹമായി
Subscribe to:
Posts (Atom)
Flight
Prayer Time
Labels
- General
- job
- islamic
- DEATH
- VIDEOS
- DUBAI MARKAZ INAGURATION
- Helth
- ICF
- MP3
- Dubai Holy Quran
- SA-ADIYA
- SSLC RESULT
- DOWNLOAD MP3
- HOLY PLACES
- ISRA & MIA'RAJ
- NAAT
- OLD PHOTOS
- RSC JEDHAH
- SSLC RESULT 2013




