Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Showing posts with label rsc. Show all posts
Showing posts with label rsc. Show all posts

Aug 10, 2013

അശരണരോ ടൊപ്പം: ആര്‍ എസ് സി പെരുന്നാള്‍ വസ്ത്ര വിതരണം നടത്തി



Aug 7, 2013

മക്ക RSC ഈദ്‌ സൗഹൃദ സംഗമം

മക്ക: രിസാല സ്റ്റഡി സർക്കിൾ മക്ക ഘടകം സംഘടിപ്പിക്കുന്ന ഈദ് സൗഹൃദ സംഗമം മസ്ജിദുൽ ഹറമിലെ  പെരുന്നാൾ നിസ്കാ
രനന്തരം അൽ ഗസ്സയിലെ  ഓ.ഖാലിദ്‌ നഗറിൽ നടക്കും. സ്വാദിഖ് സഖാഫി കുന്നുമ്പുറം ഉദ്ഘാടനം  ചെയ്യും.  അബ്ബാസ്‌ ഹാജി വെള്ളില അധ്യക്ഷത വഹിക്കും.  ശംസുദ്ദീൻ  സഖാഫി  പത്തപിരിയം  ഈദ്  സന്ദേശം നല്കും. ശാഫി ബാഖവി, ഉസ്മാൻ കുറുകത്താണി, നാസർ ഹാജി കരീറ്റിപ്പറമ്പ്, നജിം തിരുവനന്തപുരം, അശ്റഫ്  ചേരൂർ, യഹ് യാ  ആസഫലി, ശുഹൈബ് പുത്തൻപള്ളി, മുസമ്മിൽ താഴെ ചൊവ്വ , അബ്ദുസമദ് പെരിമ്പലം, സംബന്ധിക്കും.

Jul 21, 2013

ICF, RSC Muhaisina Sangadippicha Badar Anusmaranthil A.K. Kattppara


RSC DUBAI ZONE BADAR SMRITHI SPEECH MOHAMMAD KUNHI SAQAFI KOLLAM

RSC ദുബൈ സോൺ സംഘടിപ്പിച്ച ബദർ സ്മൃതി യിൽ കൊല്ലം മുഹമ്മദ്‌ കുഞ്ഞി സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നു.

Jul 20, 2013

ആർ എസ് സി കുവൈറ്റ്‌ കുട്ടി നടുവട്ടത്തിനു യാത്രയയപ്പ് നല്കി

കുവൈറ്റ്‌ സിറ്റി : കുവൈറ്റ്‌ പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കുട്ടി നടുവട്ടത്തിനു ആർ എസ് സി കുവൈറ്റ്‌ കമ്മിറ്റി യാത്രയയപ്പ് നല്കി. ആർ എസ് സി ഗൾഫ്‌ കൌണ്‍സിൽ ജന: കണ്‍വീനർ അബ്ദുള്ള വടകര ആർ എസ് സി ഉപകാരം കുട്ടി നടുവട്ടത്തിനു നൽകി. മുഹമ്മദ്‌ ബാദ്ഷ മട്ടന്നൂർ ആദ്യക്ഷം വഹിച്ചു മുഹമ്മദ്‌ പേരാമ്പ്ര, സമീര് മുസ്ലിയാർ , മിസ്‌ അബ് വില്ല്യപള്ളി സംസാരിചു


Jul 4, 2013

RSC യുടെ വിചാര സദസ്സ്