മക്ക: രിസാല സ്റ്റഡി സർക്കിൾ മക്ക ഘടകം സംഘടിപ്പിക്കുന്ന
ഈദ് സൗഹൃദ സംഗമം മസ്ജിദുൽ ഹറമിലെ പെരുന്നാൾ നിസ്കാ
രനന്തരം അൽ ഗസ്സയിലെ
ഓ.ഖാലിദ് നഗറിൽ നടക്കും. സ്വാദിഖ് സഖാഫി കുന്നുമ്പുറം ഉദ്ഘാടനം ചെയ്യും. അബ്ബാസ് ഹാജി
വെള്ളില അധ്യക്ഷത വഹിക്കും. ശംസുദ്ദീൻ സഖാഫി പത്തപിരിയം ഈദ് സന്ദേശം
നല്കും. ശാഫി ബാഖവി, ഉസ്മാൻ കുറുകത്താണി, നാസർ ഹാജി കരീറ്റിപ്പറമ്പ്, നജിം
തിരുവനന്തപുരം, അശ്റഫ് ചേരൂർ, യഹ് യാ ആസഫലി, ശുഹൈബ് പുത്തൻപള്ളി,
മുസമ്മിൽ താഴെ ചൊവ്വ , അബ്ദുസമദ് പെരിമ്പലം, സംബന്ധിക്കും.
No comments:
Write comments