എന്റെ പ്രിയപ്പെട്ട പിതാവ് ഇഹലോകവാസം വെടിഞ്ഞതു 1434 ശവ്വാൽ 21 നാണ്...ഇന്ന് ആണ്ടിന്റെ ദിവസമാണ് ..ഒരു
ഫാത്തിഹയെങ്കിലും ഓതി ഉപ്പാക്ക് ഹദ്യ ചെയ്യുക . പരലോക മോക്ഷത്തിനു വേണ്ടി.. കേവലം
രണ്ടു മിനുട്ട് മതി ഈ വിഷയത്തിനു .. . ..ഈ സഹായം മറക്കില്ല ഞാൻ ..നാം
പരസ്പരം സഹകരിക്കെണ്ടാവരാന് , ഇന്ന് എനിക്ക് വേണ്ടി നാളെ നിങ്ങൾക്ക്
വേണ്ടിയും..
അള്ളാഹു എന്റെ ഉപ്പാന്റെ ഖബർ വിശാലമാക്കട്ടെ... മഗ്ഫിരത്തും മർഹമതും നൽകി അനുഗ്രഹിക്കട്ടെ .ആമീൻ .
,റസൂലുല്ലാഹി തങ്ങളുടെ കൂടെ സ്വർഗീയ ആരാമത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ യാ റബ്ബൽ ആലമീൻ . പ്രിയരേ ദയവു ചെയ്തു എല്ലാവരും ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം..

No comments:
Write comments