Braking News

SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....

SSLC Result

Showing posts with label job. Show all posts
Showing posts with label job. Show all posts

Jun 15, 2014

ഒമാനിലേക്ക് അക്കൗണ്ടന്റിനെ വേണം

ഒമാനിലേക്ക്
മുൻപരിചയമുള്ള അക്കൗണ്ടന്റിനെ വേണം
ഒമാനിലെ പ്രശസ്തമായ ട്രാവൽ  ഏജെൻസിയിലേക്ക് IATA റിലേറ്റഡ്  പരിചയമുള്ള  അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (BSP, Reconcillation etc) 50,000 രൂപ ശമ്പളം, താമസം, ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥി മികവു തെളിയിച്ചാൽ ചീഫ് അക്കൗണ്ടണ്ട്, ഫിനാൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് സ്ഥാന കയറ്റം ലഭിക്കും. താൽപര്യമുള്ളവർ cv, പാസ്പോര്ട്ട് കോപ്പി, ഫോട്ടോ എന്നിവ sayyidhkt@gmail.com എന്ന വിലാസത്തിൽ അയക്കുക. പ്രസ്ഥാന പ്രവർത്തകർക്ക് മുൻഗണന

Jun 11, 2014

DRIVER JOB VACANCY IN DUBAI

SEND CV THIS EMAIL ID :  c4shok@gmail.com
contact number - 052-6445527

സേലം. സൗന്ദര്യമാണ് ഇസ്‌ലാം എന്ന പ്രമേയത്തില്‍ ദക്ഷിണേന്ത്യയിലെ മര്‍കസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പീസ് കോണ്‍ഫറന്‍സ് ആഗസ്ത് 30 ന് തമിഴ്‌നാട്ടിലെ സേലത്ത് നടക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടക്കും.

ഡിസംബര്‍ 18-21 തിയ്യതികളില്‍ നടക്കുന്ന മര്‍കസ് വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി, തമിഴ്‌നാട്ടിലെ വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മര്‍കസ് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുക, ദക്ഷിണേന്ത്യയിലെ സുന്നി സംഘടനകളെ ഏകോപിപ്പിക്കുക, സമൂഹ വിവാഹം, കുഴല്‍ കിണര്‍, അടിസ്ഥാന സൗകര്യ വകസനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മര്‍കസ് അന്താരാഷ്ട്ര സമാധാന സമ്മേളനത്തിനുള്ളത്.

ഇത് സംബന്ധിച്ച് സേലത്ത് ചേര്‍ന്ന യോഗത്തില്‍ ചെന്നൈ മന്‍സൂര്‍ ഹാജി വിഷയാവതരണം നടത്തി. മര്‍കസ് ആര്‍ സി എഫ് ഐ കോര്‍ഡിനേറ്റര്‍ ശബീര്‍ നൂറാനി സ്വാഗതം പറഞ്ഞു. മുസ്‌ലിം ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ നൂറുദ്ദീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. അബൂത്വാഹിര്‍, ടി റഫീഖ്, മുഫീദ് സഖാഫി, അബ്ദുല്‍ മുത്തലിബ്, ബഷീര്‍ ഹാജി, റശീദ് എഞ്ചിനിയര്‍, ഷൗക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ഈ ആത്മീയ സമ്മേളനത്തിന് തമിഴ്‌നാട്ടിലെ മര്‍കസ് സ്ഥാപനങ്ങളും പ്രവര്‍ത്തകരും പൗരപ്രമുഖരും മുഖ്യ കാര്‍മ്മികത്വം വഹിക്കുമെന്ന് കോര്‍ഡിനേറ്റര്‍ ശബീര്‍ നൂറാനി പറഞ്ഞു. അമീന്‍ സഖാഫി നന്ദി പറഞ്ഞു. - See more at: http://www.muhimmathonline.com/2014/06/markaz-andarashtra-sammelanam.html#sthash.hxSb1I7w.dpuf

Jun 1, 2014

JOB VACANCY (SALESMAN) , ( TYPIST IN DUBAI )

1. SALESMAN
 പുതുതായി Dubai ൽ തുടങ്ങുന്ന ബിൽഡിംഗ്‌ മെറ്റീരിയൽ ഷോപ്പിലേക്ക്  പരീചയ മുള്ള സൈൽസുമനെ തിരയുന്നു .
contact No ;-050 650 7598
Abdulla - al quoz (Dubai)

*********************************
2. TYPIST

NEED TYPIST IN DUBAI ; EXPERIENCED PERSON

3500 AED

URGENT APPOINTMENT ........................................

CONTACT : 0554699317, SHAJAHAN

                 042844580  ABDUSSALAM
 
May 24, 2014

Typist Job Vacancy , Drivars Job Vacancy

 Typist Vacancy

 SHARJAH TYPING CENTERILEK PARIJAYAMULLA TYPISTINE AVASHYAMUND.
contract no : 055 7864690 

Email: ubaidsadi786@gmail.com

________________________________________________________________

Driver Vacancy

Saudi  Alhassayile Schooolilekk( Normal Drivers ) Mattoru Factory yilekkum ( Heavy Driver )  Driver maare aavasgyam und..  visa  free Thalparyamulla Sunnee pravartjakar maathram bandhapeduka..  Nattil ullavarkkum contact cheyyaam  00966533180439

May 18, 2014

Driver, Carpenter formen ,Rrigger formen , Steel fixer formen JOB VACANCY

അസ്സലാമു അലൈകും

 കമ്പനി യിൽ ഡ്രൈവർ ജോലി ഒഴിവു ഉണ്ട് നമ്മുടെ പ്രവർത്തകർ ആരങ്കിലും ജോലി നോക്കുന്നുന്ടെങ്കിൽ CV അയക്കാൻ ഓർമപ്പെടുത്തുന്നു എന്നെ കൊണ്ട് ക്ഴിയുന്നാദ് പോലെ ഞാൻ ചെയ്യാം , ബസ്‌ ലൈറ്റ് ലൈസെൻസ് ഉള്ളവരാണ് ആവശ്യമുള്ളത് 3500 ദിര്ഹം ആണ് ശമ്പളം റൂമും ഭക്ഷണം എല്ലാം ഉണ്ട് ലൈറ്റ് ഡ്രൈവർ 2500 ദിർഹം ആണ് . അതുപോലെ carpenter formen ,rigger formen , steel fixer formen എന്നിവര്കും cv അയക്കാം , എന്റെ ഇമെയിൽ അഡ്രസ്‌ moothaamveettil@gmail.com
എത്രയും പെട്ടന്ന് അയക്കാൻ താല്പര്യപ്പെടുന്നു ഇത് ഒരു കൊറിയാൻ കമ്പനി യാണ്

Apr 28, 2014

ACCOUNTANT VACANCY( Urgent) In Dubai

 ദുബായിൽ ഒരു കമ്പനിയിലേക്ക് ACCOUNTANT നെ ആവശ്യമുണ്ട് .
 
ACCOUNTANT VACANCY 
IN DUBAI
CANDIDATE KNOWLEDGE IN TALLY MUST.
PLEASE SEND CV tpshameer@gmail.com
contact mobile number :
 050-4600829/
050-7500322

Tally നന്നായി അറിയുന്നവര്ക്ക് ഗുഡ് ചാന്സാണിത്

Apr 24, 2014

Driver Cum Muallim Vacancy in Bahrain

There is a job vacancy for
Sunni Madrassa Muallim cum Driver in Bahrain.  If anybody has GCC driving licence which can be converted to Bahrain License, please contact raeesumer@gmail.com

Accountant Vacancy

Dear All,
Assalamu Alikum

There is an urgent vacancy of an Accountant for a reputed company in Dubai,
Need at least 5 years experience in Dubai, Initial salary will be Dhs4000+ and all other benefits. Please send resume to

ismail@aljazirigroup.ae 
or 
contact 0551242314

Apr 21, 2014

ദുബൈയില്‍ തൊഴിലവസരം PRO, SUPERVISOR Vacancy,

1.  
PRO Vacancy
പ്രഫഷണലായിരിക്കണം
ലാബർ എമിഗ്രേശൻ ടൈപ്പിംഗ്‌ അറിയണം
ഇന്ഗ്ലീഷ് അറബി  ഫ്ലുവാന്റായി സംസാരിക്കണം
സുന്നി പ്രവർത്തകനായിരിക്കണം
ഈ നിബന്ദനകൾ  ഒത്തവർ എത്രയും പെട്ടന്ന് നിങ്ങളുടെ സീവി  ഇമെയിൽ ചെയ്യുക 
mksaquafi@gmail.com 
ശമ്പളം ആറായിരം ദിർഹമിനു മുകളിൽ
 
@@@@@@@@@@@@@@@@@@@@@  

2.
INSULATION SUPERVISOR

ONE OF THE LARGEST EPC COMPANY NEED INSULATION SUPERVISOR FOR UAE

No of Post Open           : 3 Nos
Educational
Qualification                : Mechanical Engineer / Mechanical Diploma
Experience                   : 5+years Overseas
Work Location              : Ruwais (Abudhabi)

Pleas forward CV to rahimbinham@gmail.com

Apr 20, 2014

Loader / Driver Vacancies In Abu Dhabi Airport

Job Vacancy

Position : Loader/Driver
Company : Abu Dhabi International Airport
Location : Abu Dhabi

Requirements
- Candidates must be already be in UAE
- Have local Driving License
- Able to read and write english

To Apply
Send your CV with an application on below email :
 rmullen@etihad.ae

Apr 16, 2014

Job Vacancy (Good Chance )

അറബിയും ഇംഗ്ലീഷുമ് നന്നായി സംസാരിക്കാന്‍ കഴിവുള്ള ഓഫീസ് ബോയിയെ ആവശ്യമുണ്ട്.

uaeയിലെ പ്രമുഖസെമി ഗവര്‍മെന്‍റ് സ്ഥാപനത്തിലേക്ക്  അറബിയും ഇംഗ്ലീഷുമ് നന്നായി സംസാരിക്കാന്‍ കഴിവുള്ള ഓഫീസ് ബോയിയെ ആവശ്യമുണ്ട്. മികച്ച വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും ..  25 വയസ്സ് കവിയാത്ത uae യിലുള്ള സുന്നി പ്രവര്‍ത്തകര്‍ ഉടന്‍ ബന്ധപ്പെടുക 0558732600

Oct 3, 2013

Urgent vacancy for IT cum CAD Draftsman in a Multi national company

Urgent vacancy for IT cum CAD Draftsman in a Multi national company 

There is a vacancy for IT cum CAD Draftsman in our company (LMS international)
(Only for RSC & ICF members)

CONTACT suhail

Sep 16, 2013

JOB VACANCY

 സജീവ സുന്നിപ്രവർത്തകനെ അലങ്കാര പക്ഷി മത്സ്യ മറ്റു ജീവികളെ വിൽക്കുന്ന ഷോപ്പിലേക്ക് 25 വയസ്സില കവിയാത്ത യുവാവിനെ ആവിശ്യമുണ്ട് വിസ ചെലവ് മറ്റു അനുബന്ധ ചെലവുകൾ എല്ലാം തൊഴിലുടമ വഹിക്കുന്നതാണ് 1500 DH ശമ്പളവും 300 DH താമസ സൗകാര്യത്തിനും വേണ്ടി ലഭിക്കും വിശ്യസ്ഥനായ പ്രവർത്തകർക്ക് ഭാവിയിൽ ഷോപ്പ് നടത്തിപ്പിന് വരെ നൽകും ഉടൻ ബന്ധപ്പെടുക 055 2580030

Aug 27, 2013

അൽ ഐൻ I C F & R S C ജോബ്‌ സെൽ വാർത്ത

 അൽ ഐൻ;ജോബ്‌ സെല്ലിൽ ഏതാനും  ജോലി ഒഴിവുകൾ  വന്നിട്ടുണ്ട്  അർഹരായവർ  ഐ  സി  എഫ് അല്ലങ്കിൽ  ആർ എസ് സി  മെമ്പർ ഷിപ്പുമയി  നേരിൽ  ബന്തപ്പെടുക 
1 സൈൽസ് വാഹനത്തിൽ  ഡ്രൈവർ  ആയി  രണ്ടാളുകളെ    ഉടൻ     ആവിശ്യമുണ്ട്  1700 DH വേതനം താമസ  സൌകര്യവും  ഭക്ഷണവും  സൌജന്യമാണ് .
2 ഓഫീസ്  ബോയ്‌  അൽ  ഐൻ  ടൌണിൽ ( ഒരു പ്രമുഖ  വക്കീലിന്റെ  ഓഫീസിലേക്ക് ) വേതനം  തുടക്കത്തിൽ 1500 dh 
3ത്തൽക്കലികമായി   രണ്ട മാസത്തെ  ഒഴിവിലേക്ക്  പള്ളി  ഇമാമിനെ  വേണം  വേതനം 
1500 താമസം +ഭക്ഷണം 
3 അജ്മാൻ ആസ്ഥാനമായി  അൽ ഐനിൽ  പ്രവര്ത്തിക്കുന്ന  ഒരു കമ്പനി യിലേക്ക്  ഡ്രൈവറെ  ആവിശ്യമുണ്ട്  വേതനം   1800  
4  ദുബായിൽ പ്രവര്ത്തിക്കുന്ന  ഒരു ട്രാവൽസിലേക്ക്  ഓഫീസ്  കാര്യങ്ങളും  റ്റൈപ്പിങ്ങും  അറിയുന്ന  ആളെ  ആവിശ്യമുണ്ട്   വേതനം  3000 dh 
5  മൊബൈൽ  ടെക്നിഷ്യനെ  ആവിശ്യമുണ്ട്  ആകർഷണീയ വേതനം              asrkkve @gmail.com   cv  മെയിൽ  ചെയ്യുക  കൂടുതൽ  വിവരങ്ങള്ക്ക്  വിളിക്കുക  0552580030   saadvarikkottil @ജിമെയിൽ.com   സീവികൾ  മെയിൽ ചെയ്യുക   മെമ്പർ ഷിപ്പ്  കോപ്പികളുടെ  കോപ്പിയും  കൂടെ  അയക്കുക 

Aug 25, 2013

DRIVER, Pharmacist JOB VACANCY

Driver Vacancy
There is a vacancy in Jumeirah for a Russian family.....
POST         :                   DRIVER
SALARY     :                  1800 AED (STARTING)
MUST KNOW ENGLISH
PLEASE CONTACT.........
MR.HYDER ALI DUBAI

00971 56 782 796
________________________________________

Pharmacist Job Vacancy

Urgently wanted a Pharmacist for Drug store in Dubai with MOH License 

CV send to : shajiammanor@gmail.com

                  Mob No. 050 850 45 25
 
Aug 22, 2013

ദുബായ് ഗവർമെണ്ടിന്റെ കീഴിൽ ഉള്ള ELECTRICITY AND WATER AUTHORITY യിൽ ജോലി ചാൻസു

Aug 21, 2013

Typist Job Vacancy

അബൂദാബിയിൽ പ്രമുഖ തസ് ഹീൽ സെന്റരിലേക്ക് അറബി നല്ല വണ്ണം അറിയുന പരിചയ സമ്പന്നർക്ക് Typist വാകൻസി.  വിശദ വിവരങ്ങൾക്ക്  ഈ നമ്പറിൽ  ബന്ധപ്പെടുക ( 0554204227 : Asger Vaniyambalam

Aug 20, 2013

അബൂധാബിയിൽ ഹൌസ് ഡ്രൈവർ ജോലി ഒഴിവ്

അബൂധാബിയിൽ ഹൌസ്  ഡ്രൈവർ  ജോലി ഒഴിവ് contact  pallangod  0505740741 

Aug 12, 2013

Accountant Job Vacancy

ദുബായിൽ ഒരു പ്രമുഖ കമ്പനിയിൽ  ജോബ്‌ വാകൻസി  ഉണ്ട്. അഞ്ച് വർഷം  പരിചയ സമ്പത്തുള്ള സുന്നി പ്രവർത്തകർവർ   ബന്ദപ്പെടുക . AED 8000/...വിശദ വിവരങ്ങൾക്ക് Please Send Your CV to  
asrkkv@gmail.com

Aug 6, 2013

Accountant & Civil Engineer, Mechanical Engineer Job Vacancy

1
B-tech Civil Engineer (1) +
Mechanical Engineer (1)
Urgently Required for a reputed firm in UAE
Candidates with experience forward CV's to
uanasarvmb@gmail.com

*************************

2

Accountant vacancy available (Freshers can apply)

Salary - 2,000 + Accomadation
Job location - Sharjah
forward CVs to ahadmvka@gmail.com