Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Jun 15, 2014

ഒമാനിലേക്ക് അക്കൗണ്ടന്റിനെ വേണം

ഒമാനിലേക്ക്
മുൻപരിചയമുള്ള അക്കൗണ്ടന്റിനെ വേണം
ഒമാനിലെ പ്രശസ്തമായ ട്രാവൽ  ഏജെൻസിയിലേക്ക് IATA റിലേറ്റഡ്  പരിചയമുള്ള  അക്കൗണ്ടന്റിനെ ആവശ്യമുണ്ട് (BSP, Reconcillation etc) 50,000 രൂപ ശമ്പളം, താമസം, ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നീ ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർഥി മികവു തെളിയിച്ചാൽ ചീഫ് അക്കൗണ്ടണ്ട്, ഫിനാൻസ് മാനേജർ എന്നീ തസ്തികകളിലേക്ക് സ്ഥാന കയറ്റം ലഭിക്കും. താൽപര്യമുള്ളവർ cv, പാസ്പോര്ട്ട് കോപ്പി, ഫോട്ടോ എന്നിവ sayyidhkt@gmail.com എന്ന വിലാസത്തിൽ അയക്കുക. പ്രസ്ഥാന പ്രവർത്തകർക്ക് മുൻഗണന

No comments:
Write comments