കുവൈറ്റ്
സിറ്റി : കുവൈറ്റ് പ്രവാസം മതിയാക്കി നാട്ടിലേക്ക് പോകുന്ന കുട്ടി
നടുവട്ടത്തിനു ആർ എസ് സി കുവൈറ്റ് കമ്മിറ്റി യാത്രയയപ്പ് നല്കി. ആർ എസ് സി
ഗൾഫ് കൌണ്‍സിൽ ജന: കണ്‍വീനർ അബ്ദുള്ള വടകര ആർ എസ് സി ഉപകാരം കുട്ടി
നടുവട്ടത്തിനു നൽകി. മുഹമ്മദ് ബാദ്ഷ മട്ടന്നൂർ ആദ്യക്ഷം വഹിച്ചു
മുഹമ്മദ് പേരാമ്പ്ര, സമീര് മുസ്ലിയാർ , മിസ് അബ് വില്ല്യപള്ളി സംസാരിചു
Subscribe to:
Post Comments (Atom)



No comments:
Write comments