കുറ്റ്യാടി: സിറാജുല്‍ ഹുദാ എജക്കേഷനല്‍ കോംപ്ളക്സില്‍ ( 18-०३-२०११ വെള്ളി) മുഹ്‌യിദ്ദീന്‍ ശൈഖ് തങ്ങളുടെ ആണ്ട്‌നേര്‍ച്ചയും ദിക്‌റ് ഹല്‍ഖയും നടക്കും। എസ്.വൈ.എസ്. സ്റ്റേറ്റ് ജന റല്‍ സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി ഉദ്ബോധന പ്രഭാഷണംനടത്തും. എസ്. വൈ.എസ്. ജില്ലാ പ്രസിഡണ്ട് ത്വാഹാ തങ്ങള്‍ സഖാഫി, മുത്വലിബ് സഖാഫി, കുമ്മോളി ഇബ്‌റാഹീം സഖാഫിതുടങ്ങിയവര്‍ സംബന്ധിക്കും.



No comments:
Write comments