കോഴിക്കോട്: ഖത്‍മുൽ ബുഖാരി സംഗമവും സമ്പൂർണ്ണ സഖാഫി സംഗമവും മെയ് 3 വ്യാഴം രാവിലെ 9 മണി മുതൽ മർകസിൽ നടക്കും. ഇമാം ബുഖാരിയുടെ വിഖ്യാത ഹദീസ് ഗ്രന്ഥമായ ബുഖാരിയുടെ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നടത്തുന്ന ദർസിന്റെ വാർഷിക സമാപനമായാണ് ഖത്‍മുൽ ബുഖാരി സംഘടിപ്പിക്കുന്നത്. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും ചടങ്ങിൽ സംബന്ധിക്കും.
രാവിലെ 9 മണിക്ക് ആരംഭിക്കുന്ന സമ്പൂർണ്ണ സഖാഫി സംഗമത്തിൽ സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ പ്രാർത്ഥന നിർവ്വഹിക്കും. കെ.കെ അഹമ്മദ് കുട്ടി മുസ്‌ലിയാർ കട്ടിപ്പാറയുടെ അധ്യക്ഷതയിൽ സി മുഹമ്മദ് ഫൈസി ഉദ്ഘടനം ചെയ്യും. കാന്തപുരം എ.പി മുഹമ്മദ് മുസ്‌ലിയാർ, ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി ക്ലാസ്സെടുക്കും. പേരോട് അബ്ദുറഹ്മാൻ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, പി.കെ.എം സഖാഫി ഇരിങ്ങല്ലൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഇസ്സുദ്ധീൻ സഖാഫി കൊല്ലം, സുലൈമാൻ സഖാഫി മാളിയേക്കൽ, തറയിട്ടാൽ ഹസൻ സഖാഫി എന്നിവർ പ്രസംഗിക്കും. സഖാഫി ശൂറയിൽ രജിസ്റ്റർ ചെയ്‍ത സഖാഫികൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണത്തന്റെ ആദ്യഘട്ടവും പരിപാടിയിൽ നടക്കും.
ഉച്ചക്ക് ശേഷം രണ്ടു മണിക്ക് നടക്കുന്ന ഖത്‍മുൽ ബുഖാരിക്ക് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകും. സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്യും. വിദേശ രാജ്യങ്ങളിലെ പ്രശസ്തരായ പണ്ഡിതരും സാംസ്‌കാരിക നേതാക്കളും പ്രസംഗിക്കും. കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്, സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി, പി.എസ്.കെ തങ്ങൾ തലപ്പാറ,സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ,വി.പി.എം ഫൈസി വില്യാപ്പള്ളി, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി, പൊന്മള മുഹിയുദ്ധീൻ കുട്ടി മുസ്‌ലിയാർ, വി.പി എം ഫൈസി വില്യാപ്പള്ളി, പി സി അബ്ദുല്ല മുസ്‌ലിയാർ, കെ.എം മുഹമ്മദ് മുസ്‌ലിയാർ തുടങ്ങിയവർ സംബന്ധിക്കും. അന്നേദിവസം രാവിലെ 8 മണിക്ക് സഖാഫി ശൂറ നേതൃയോഗവും രാത്രി ഏഴിന് അഹ്ദലിയ്യ ദിക്ർ ഹൽഖയും മഹ്‌ളറ്ത്തുൽ ബദ്‌രിയ്യയും നടക്കും.
ഇത് സംബന്ധമായി മർകസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം കെകെ അഹമ്മദ് കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ വി.പി.എം ഫൈസി വില്യാപ്പള്ളി ഉദ്‌ഘാടനം ചെയ്‌തു. ലത്തീഫ് സഖാഫി പെരുമുഖം, സിപി ഉബൈദുല്ല സഖാഫി, ഹംസ സഖാഫി സീഫോർത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

No comments:
Write comments