Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 28, 2010

ആ സഹോദരനെ നമ്മുടെ ഇട നെഞ്ച്‌ പൊട്ടിയ പ്രാര്‍ത്ഥനയില്‍ മറക്കരുതെ..


പ്രിയപ്പെട്ട സഹോദരരെ! നമ്മുടെ അബ്ദുല്ല നമ്മോട്‌ യാത്ര പറഞ്ഞിട്ട്‌ ദിവസങ്ങളായി..പക്ഷെ നമ്മുടെ മുന്നില്‍ ആ പ്രിയപ്പെട്ട അബ്ദുല്ല നമ്മോടൊപ്പം ....പ്രവര്‍ത്തന ഗോഥയില്‍ പാറിപ്പറക്കുന്നുണ്ട്‌.....നമുക്ക്‌ കാണാന്‍ കഴിയുന്നില്ലെങ്കിലും ....ലോകത്തിെന്‍റ നാനാ ഭാഗത്തും ഒരു വേള നേരിട്ട്‌ കണ്ടിട്ടില്ലെങ്കില്‍ പോലും സ്നേഹ നിദിയായ നമ്മുടെ സഹോദരനെ ആയിരങ്ങള്‍ നെഞ്ചിലേറ്റി.....പ്രാര്‍ത്ഥനയിലും ദിക്‌റിലുമായി.... ആ പ്രിയങ്കരനായ അബ്ദുല്ലയെക്കുറിച്ച്‌ ഹൃദയ സ്പര്‍ശീയമായ പ്രസംഗം കേള്‍ക്കാന്‍http://malabaari.ning.com/music/playlist/edit?id=5171344:Playlist:310 ... കൂട്ടത്തില്‍ ഒന്ന്‌ ഉണര്‍ത്തുന്നു ആ സഹോദരനെ നമ്മുടെ ഇട നെഞ്ച്‌ പൊട്ടിയ പ്രാര്‍ത്ഥനയില്‍ മറക്കരുതെ..

No comments:
Write comments