Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Apr 22, 2010

Location Map

nu

 

  വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്ക് ചെയ്യുക.


Google Sattelite Map നു  Dubai Markaz Location എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

 






location 6.jpgകാതങ്ങള്‍ താണ്ടിയെത്തിയ പ്രവാസി സുന്നികള്‍ക്ക്‌ നാളെയുടെ സുര്യനുദയം സന്തോഷ കിരണങ്ങളലാല്‍ വലയം ചെയ്യുന്നതാണ്‌.ഖമറുല്‍ ഉലമയടക്കമുള്ള സുന്നി അജയ്യ നേതൃത്വ നിരയുടെ സൌഭാഗ്യ സാനിദ്യവും ദുബൈ മന്ത്രാലയത്തിെന്‍റ അംഗീകാരവും വിളിച്ചോതികൊണ്ടാണത്‌ വിടരുന്നത്‌. ധര്‍മ്മ വിപ്ളവ കൂട്ടായ്മക്ക്‌ കിട്ടുന്ന അംഗീകാരമായിരിക്കുമിത്‌.അതെ ദുബൈ മത കാര്യ മന്ത്രാലയത്തിെന്‍റ മുദ്ര ഒരു വശത്തും കൈരളിക്ക്‌ വിജ്ഞാനത്തിെന്‍റ ദീപശിഖ പാരില്‍ ഒളി പരത്തി വന്ന കാരന്തൂരിലെ സുന്നി മര്‍കസിെന്‍റ മുദ്ര മറുവശത്തും ഉല്ലേഖനം ചെയ്ത ബോര്‍ഡുമായി വാണിജ്യ നഗരമായ ദുബൈയില്‍ മര്‍കസ്‌ എസ്‌.വൈ.എസ്‌ ആസ്താനം സ്വാതന്ത്രമായ കെട്ടിടത്തിലേക്ക്‌ സാക്ഷാല്‍കരിക്കുകയായി. ആതമാര്‍ത്ഥതയിലധിഷ്ടമായ പ്രവര്‍ത്തകരുടെ ആഗ്രഹ സഫലീകരണ നാളിലെ ധന്യ നിമിഷത്തിന്‌ ഒരു കണ്ണിയായി ചേരുവാന്‍ ജീവിതത്തിെന്‍റ നാനാതുറയിലുള്ളവരടക്കം ആയിരങ്ങള്‍ നാളെയുടെ പ്രഭാതത്തോടെ അവിടെയെത്തും.... ഏവരെയും ക്ഷണിക്കുന്നു...... സന്തോഷമീ നിമിഷം

--
Hamza Seaforth,
P.O.Box:3430,
Dubai,UAE
hamzaseaforth@gmail.com



--
Thanks and Regards
Ismail Moloor
P.B.No 126307
Dubai
UAE



--
Thanks and Regards
Ismail Moloor
P.B.No 126307
Dubai
UAE



--
Thanks and Regards
Ismail Moloor
P.B.No 126307
Dubai
UAE


1 comment:
Write comments