Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Mar 20, 2011

ചെമ്മാട് ദാറുല്‍ ഹുദയില്‍ യില്‍ന്നും ബഹാവുദ്ധീന്‍ കുരിയാട് അയച്ച ഹാമിദ് ഹുദവി തച്ചണ്ണ സുന്നി മര്‍കസില്‍ വന്നു ശ:അരേ മുബാറകിന്റെ സനദ് ഖമറുല്‍ ഉലമ കാന്ത



ദാറുല്‍ ഹുദയില്‍ യില്‍ന്നും ബഹാവുദ്ധീന്‍ കുരിയാട് അയച്ച ഹാമിദ് ഹുദവി തച്ചണ്ണ സുന്നി മര്‍കസില്‍ വന്നു ശ:അരേ മുബാറകിന്റെ സനദ് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദില്‍ നിന്നും നേരിട്ട് പരിശോധിക്കുന്നു എ.പി. ഉസ്താദിന്റെ ബുഖാരി ക്ലാസ്സില്‍ സംബന്ധിച്ച് കൊണ്ടാണ് അദ്ദേഹം മര്‍കസില്‍ നിന്നും മടങ്ങിയത്. മര്‍കസ്‌ ഏത്‌ സത്യന്വേഷികള്‍ക്കും കടന്നു ചെല്ലാന്‍ മലര്‍ക്കെ തുറന്നിട്ടരിക്കുന്ന ലോകത്തിെന്‍റ നാനാ ഭാഗത്തുള്ളവരും സംഗമിക്കുന്ന വലിയ യനിവേയ്സിറ്റിയായി വളര്‍ന്നിരിക്കയാണ്‌.അതിെന്‍റ ജൈത്രയാത്രയില്‍ മുള്ളുകളും കല്ലുകളും വിതറുന്നവരും അവിടെ വന്നാല്‍ സത്യം ഗ്രഹിച്ച്‌ അതിെന്‍റ നേതാക്കളുടെ ആശിര്‍വാദം വാങ്ങിയെ മടങ്ങാറുള്ളു.അവിടെ കുക്കിവിളിയുടെയും ഗോ ബേക്കിെന്‍റ മുദ്രാവാക്ക്യം മുഴങ്ങാറില്ല.അതാണ്‌ മര്‍കസിെന്‍റ വിജയവും ഏത്‌ ശത്രുവും അവിടെയെത്തിയാല്‍ മനസ്സിന്‌ വന്ന്‌ പെട്ട അപകടം മനസ്സിലാക്കി അതിെന്‍റ സാരഥികളോട്‌ മാപ്പ്‌ അപേക്ഷിക്കുകയും തുടര്‍ന്നുള്ള ജീവിതം മര്‍കസിെന്‍റ ഒരു അനുഭാവിയായി മാറന്‍ വരെ സന്നദ്ധരായി മാറിയിട്ടുണ്ട്‌. അത്‌ കൊണ്ട്‌ തന്നെ ഏത്‌ അമ്പലക്കടവിലുള്ളവര്‍ക്കും അവിടെയെത്താന്‍ പ്രയാസം ഇല്ല.

No comments:
Write comments