Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Oct 31, 2011

കാന്തപുരത്തിെന്‍റ സാന്നിദ്ധ്യം ഏവര്‍ക്കും ആവേശമായി.



ക്ളീന്‍ അപ്‌ ദി വേള്‍ഡ്‌ വേള്‍ഡ്‌ യജ്ഞത്തില്‍ പങ്കെടുത്ത രണ്ടായിരത്തില്‍ പരം രിസാല പ്രവര്‍ത്തകരെ അനുമോദിക്കാന്‍ എത്തിയ ശൈഖുനാ കാന്തപുരം ദുബൈ നഗരസഭ ഒരുക്കിയ വേദിയില്‍ നഗര സഭ മേധാവികളടക്കം ഉന്നതര്‍ പങ്കെടുത്ത മുഹൂര്‍ത്തത്തില്‍ ശുചീകരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹൃസ്വമായ പ്രസംഗം നടത്തി. കാന്തപുരത്തിെന്‍റ സാന്നിദ്ധ്യം ഏവര്‍ക്കും ആവേശമായി.

No comments:
Write comments