Madyamam , asking your 18 Riyal..... വര്ഷം 25 കഴിഞ്ഞു എന്നു അവര്‍ തന്നെ പറയുന്നു !! ഇക്കാലയളവില്‍ ഇന്നേ വരെ നാം ആരും ഈ വഴി തിരിവ് പത്രത്തില്‍ കന്തപുരത്തെയോ നമ്മുടെ പ്രസ്ഥാനത്തെയോ കുറിച്ച് നല്ല ഒരു കാര്യവും കണ്ടില്ല. പകരം കന്തപുരത്തിനെ എങ്ങെനെ ഇല്ലാതാക്കാം എന്ന പഠനം മാത്രം ആയിരുന്നു അവര്‍ വാര്‍ത്താ മാധ്യമങ്ങളില്‍ നല്‍കിയ വഴിത്തിരിവ് . ഇല്ല കഥകള്‍ മെനഞ്ഞും പ്രസ്താവനകള്‍ വളചോടിച്ച്ചും അവര്‍ ആവും വിധം എല്ലാം ദ്രോഹിച്ചു. എല്ലാം നാം കണ്ടു സഹിച്ചു. കാന്തപുരത്തിന്റെ പ്രയാണം മുന്നോട്ട് മാത്രം വഴിത്തിരിവ് പത്രവും അമീര്മാരും എന്നിട്ടും കുത്തി നോവിക്കുന്നതില്‍ ഒരു പടി പിന്നോക്കം പോയില്ല. അവസാനം തിരുകോശത്തിന്റെ പേരില്‍ പോലും പല രൂപത്തിലും പീഡിപ്പിച്ചു.
അവസാനം ഇതാ ഇപ്പോള്‍ ഉസ്താതിന്റെ അണികളെ ആവേശം കൊള്ളിക്കാന്‍ , ഇറങ്ങാന്‍ പോകുന്ന പ്രത്യേക പതിപ്പില്‍ ഒരു വന്‍ ഓര്മ കുറിപ്പുകള്‍ . വഴി തിരിച്ചു വിടലിന് പകരം തിരിച്ചറിവ് വന്നു എന്നു ആര്കെങ്കിലും തോന്നിയോ !!! ഇല്ല അങ്ങെനെ ഒരു തിരിച്ചറിവ് ഒരിക്കലും അവര്‍ക്ക് വരില്ല. തേജസിന്റെയും ചന്ദ്രിക യുടെയും വരവ് സാമാന്യം തരകെടില്ലാതെ കോപ്പികള്‍ കുറച്ചിട്ടുണ്ട്. അപ്പൊ പിന്നെ കോപ്പികള്‍ കൂടാന്‍ ആകെയുള്ള മാര്‍ഗം നമ്മള്‍ തന്നെ . ഒരു 1000 കോപ്പികള്‍ എങ്കിലും ഈ വകുപ്പില്‍ പോയി കിട്ടിയാലോ?
കോപ്പികള്‍ വാങ്ങാതെ ബഹിഷ്കരിക്കണം എന്നു പറയില്ല. സാധ്യമെങ്കില്‍ സ്കാന്‍ കോപ്പികള്‍ മാത്രം പ്രചരിപ്പിക്കുക. അതും ഉസ്താതിന്റെ ലേഖനം വരുന്ന ഭാഗത്തിന്റെ.

No comments:
Write comments