Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 28, 2012

മര്‍കസ്‌ സമ്മേളന സ്പ്ളിമെണ്റ്റ്‌ ഫോട്ടോ


സുന്നി പ്രസ്ഥാനത്തിണ്റ്റെ അഭിമാന സ്തംഭമായ മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ മുപ്പത്തിയഞ്ചാം വാര്‍ഷിക പതിനാറാം സനദ്‌ ദാന മഹാസമ്മേളനം 2013 ജനുവരി 4,5,6 തിയ്യതികളില്‍ നടക്കുന്ന വിവരം ഇതിനകം അറിഞ്ഞിരിക്കുമല്ലോ. സമ്മേളനത്തിണ്റ്റെ ഭാഗമായി മര്‍കസ്‌ ദുബൈ കമ്മിറ്റിയുടെ കീഴില്‍ വിവിധങ്ങളായ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്‌.ഡിസംബര്‍ 28 ന്‌ നടക്കുന്ന "മര്‍കസ്‌ ഡേ" യോടെയാണ്‌ പരിപാടികള്‍ സമാപിക്കുക. സമ്മേളനത്തിണ്റ്റെയും മര്‍കസിണ്റ്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിനും സമ്മേളനത്തിന്‌ ആശംസകള്‍ അര്‍പ്പിക്കുന്നതിനും കേരളത്തിലെ മുഴുവന്‍ എഡിഷനുകളില്‍ സമ്മേളന സ്പ്ളിമെണ്റ്റ്‌ ഇത്തവണയും പ്രസിദ്ധീകരിക്കുന്ന വിവരം അറിയിക്കുന്നു. മര്‍കസിണ്റ്റെ എല്ലാ അഭ്യൂദയകാംക്ഷികളും ഫോട്ടോയുംമുപ്പതു ദിര്‍ഹവും ഡിസംബര്‍ പത്തിന്‌ മുമ്പ്‌  കിട്ടേണ്ടതുണ്ട്‌. നേരത്തെ തന്നെ തന്ന്‌  ഈ മഹാ ദൌത്യത്തില്‍ സഹകരിക്കാന്‍ വിനയ പൂര്‍വ്വം അഭ്യാര്‍ത്ഥിക്കുന്നു. 
                                              സപ്ളിമെണ്റ്റ്‌ സമിതിക്ക്‌ വേണ്ടി,

 ഹംസ സഖാഫി സീഫോര്‍ത്ത്  ,      നജ്മുദ്ദീന്‍ പുതിയങ്ങാടി 

No comments:
Write comments