Braking News


SSLC റിസള്‍ട്ട് 5/5/2019 ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ ലഭ്യമാണ്.. ....





SSLC Result


Nov 24, 2012

നമ്മുടെ സഹോദരന്‍ കാന്സാറായി ദുബായ് ഹോസ്പിറ്റലില്‍.


അസ്സലാമു അലൈകും.
 
നമ്മുടെ സഹോദരന്‍   അബ്ദുല്‍ ജലീല്‍, 28 വയസ്സ്, ഇടപ്പാളിന്നടുത്തു മണൂര്‍ സ്വദേശി. കുറച്ചു ദിവസം മുമ്പ് പനി പിടിച്ച് ഡോക്ടറെ കാണിക്കുകയും blood test നടത്തിയപ്പോ blood cancer ആണ് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇപ്പോള്‍ Dubai Hospital -ലില്‍ ആണ് ഉള്ളത്. മിനുറ്റ് വെച്ച് സിറ്റുവേഷന്‍ വശളായികൊണ്ടിരിക്കുകയാണ് എന്നാണ് അറിയാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ നാട്ടിലേക്കു കൊണ്ട് പോകാനും പറ്റുന്നില്ല. cancer ന്നു ആവശ്യമായ ചികില്‍സ എത്രയും പെട്ടന്ന് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ ജീവന്‍ അപകടത്തിലാണ് എന്ന് പറഞ്ഞത് പ്രകാരം, ചികില്‍സ തുടങ്ങി.   ഇത്രയും സീരിയസ് ആണ് എന്നത് വീട്ടില്‍ അറിയിക്കാന്‍ കഴിഞ്ഞില്ല.
 
പ്രായമായ ഉപ്പയും ഉമ്മയും  ഭാര്യയും 9 മാസം പ്രായാമായ ഒരു മകളും (വിവാഹം കഴിഞ്ഞിട്ട് 1.5 years  &  മകളെ ഇത് വരെ കണ്ടിട്ടില്ല) ഉള്ള കുടുമ്പത്തിന്റെ യേഗ അത്താണിയാണ് അബ്ദുല്‍ ജലീല്‍.  എല്ലാവരും അവന്നും കുടുംബത്തിന്നും വേണ്ടി പ്രത്യേഗം Duaa ചെയ്യണം എന്ന് അറിയിക്കുന്നതോടപ്പം. ചികില്‍സക്ക് ആവശ്യമായ  കഴിയാവുന്ന സാമ്പത്തിക സഹായങ്ങളും എത്തിക്കണം എന്ന് അറിയിക്കുന്നു.. ഇത്തരം രോഗങ്ങളില്‍ നിന്നും നമ്മെയും കുടുംബത്തെയും വേണ്ടാപ്പെട്ടവരെയും അള്ളാഹു കാത്തു രക്ഷിക്കെട്ടെ. ആമീന്‍.
 
ഇപ്പൊ Dubai - യില്‍ ഉള്ള കൂട്ടുകാരാണ് അബ്ദുല്‍ ജലീലിന്‍റെ കാര്യങ്ങള്‍ നോക്കുന്നത്. അവര്‍ക്ക് ഒരു ആശ്വാസമേകാന്‍  പ്രവര്‍ത്തകരും‍, മറ്റു    തയ്യാറാകണം.. അതിന്നായി അവരുടെ മൊബൈല്‍ നമ്പര്‍ ഇവിടെ കുറിക്കുന്നു..
 

2.) 055- 5896020  Shoukath Mundenkattil

No comments:
Write comments